Local

ലോക്ക് ഡൗണിലും മുടങ്ങുന്നില്ല കുറ്റ്യാടി എം.എല്‍.എ യുടെ കാരുണ്യ വായ്പ്

കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ളയുടെ കാരുണ്യ പദ്ധതിയാണ് ആര്‍ദ്രം. രോഗപീഡയാല്‍ കഷ്ടപ്പെടുന്ന, സ്ഥിരമായി മരുന്ന് കഴിക്കുന്ന ദരിദ്ര ജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് വാങ്ങി നല്‍കുകയായിരുന്നു എം എല്‍ എ. കുറ്റ്യാടി സി എച്ച് സെന്റര്‍ മുഖേനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ സേവനമുപയോഗിക്കുന്ന പാവപ്പെട്ട രോഗികള്‍ക്കായാണ് ഈ സേവനം തുടങ്ങിയത്. ചികിത്സക്ക് പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞ് എം എല്‍ എ ഓഫീസിലെത്തുന്നവരിലേക്ക് കൂടി പിന്നീടിത് വ്യാപിപ്പിച്ചു. പൊതുപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ജീവിതമാര്‍ഗമേതുമില്ലാത്ത പാവപ്പെട്ട രോഗികള്‍ കൂടി […]

Kerala

കോവിഡ്-19:ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി 2100 പേര്‍

  ആകെ 384 ഫലം ലഭിച്ചതില്‍ 369 ഉം നെഗറ്റീവ് കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലയില്‍ ഇന്ന് (08.04.20) 2100 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 2624 ആയി. നിലവില്‍ ആകെ 20,049 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മെഡിക്കല്‍ കോളേജിലുള്ള 22 പേരും ബീച്ച് ആശുപത്രിയിലുള്ള രണ്ടു പേരുമുള്‍പ്പെടെ ആകെ 24 പേരാണ് ആശുപത്രിയില്‍ […]

മൊയ്തീൻ്റെ ഖൽബിലെ തീയണച്ച് ഫയർ ഓഫീസർമാതൃകയായി

മൊയ്തീൻൻ്റെ ഖൽബിലെ തീയണച്ച് ഫയർ ഓഫീസർ ബാബുരാജ് മാതൃകയായത്. എ രി യുന്ന മനസ്സുമായിട്ടാണ്കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയുടെ പിതാവ് മൊയ്തീൻ്റെ കഥ ബാബുരാജ് അറിയുന്നത്. ഏഴാംതിയ്യതിഉച്ചയോടെയായിരുന്നു വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബുരാജ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയുടെ പിതാവിനെ വിളിക്കുന്നത്. ഇന്നലെ ഉച്ചയോടെ മരുന്ന് കാസര്‍ഗോട്ടെത്തിച്ചു. ഇത് പറയുമ്പോള്‍ ബാബുരാജിന് വളരെ സന്തോഷവും സംതൃപ്തിയും ഉണ്ട്. കാരണം വളരെ ദയനീയയ സ്ഥിതിയിലായിരുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 വയസ്സുള്ള കുട്ടിയുടെ കാര്യം. ഇത് സൂചിപ്പിച്ച് […]

Local

‘എനിക്ക് സാറ്മാരോടൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കണം’; വൈറലായി വിനോദ് കോവൂരിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം ലോക്ഡൗണില്‍ നടന്‍ ശശി കലിംഗയുടെ വീട്ടില്‍ പോവുന്ന വഴി നടന്‍ വിനോദ് കോവൂര്‍ പോലീസുകാരെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ദേയമാവുന്നു. കുന്ദമംഗലത്ത് വെച്ച് വെയിലത്ത് നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസുകാരെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം ആണ് പോലീസുകാര്‍ക്ക് ആദരവര്‍പ്പിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന്റെ പൂര്‍ണ രൂപം കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ കാലത്ത് ആദ്യമായ് പുറത്തിറങ്ങിയ ദിനം .ശശി കലിംഗ മരിച്ച ദിവസം പിലാശ്ശേരിയിലുള്ള വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ കുന്നമംഗലത്ത് എത്തിയപ്പോള്‍ കാറ് […]

Local

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അദരിച്ചു

ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം ഈസ്റ്റ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിനെയും ആശാ വര്‍ക്കര്‍ ശോഭന ആനപ്പാറയെയും ആദരിച്ചു. ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം – ടി പി സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു – കുന്ദമംഗലം ഈസ്റ്റ് ഏരിയ പ്രസിഡന്റ് പ്രവീണ്‍ പടനിലം – സിക്രട്ടറി മനോജ് കൊളേരി എന്നിവര്‍ സംബന്ധിച്ചു –

News

കെ പി എസ് ടി എ ഓണ്‍ലൈന്‍ കവിത രചന മത്സരം നടത്തി

കൊടുവള്ളി: കെ പി എസ് ടി എ കൊടുവള്ളി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി ഓണ്‍ലൈന്‍ കുട്ടി കവിത രചന മത്സരം സംഘടിപ്പിച്ചു. അധ്യാപകര്‍ക്കായി നടത്തിയ കവിതാരചന മത്സരത്തില്‍: ഒകെ.അബ്ദുല്‍ ഷുക്കൂര്‍ (ആധി) ജി.എം.യു.പി.സ്‌കൂള്‍ ആരാമ്പ്രം,ഒന്നാം സ്ഥാനവും , നിഷ ആന്റണി ( പൊരുള്‍ ) സെന്റ് മേരീസ് ഹൈസ്‌കൂള്‍ കൂടത്തായി ,ജ്യോതി.ജി.നായര്‍ (പകര്‍ച്ചവ്യാധിയില്‍ പതറും മാനവര്‍) എ.യു.പി.സ്‌കൂള്‍ മാനിപുരം,എന്നിവര്‍ രണ്ടാം സ്ഥാനവും, ഷീജ സുരേന്ദ്രന്‍ (വൈറസ് ) ജി.എം.യു.പി .സ്‌കൂള്‍ ആരാമ്പ്രം മൂന്നാം സ്ഥാനവും […]

Local

സൗജന്യ വിത്തുകളും തൈയ്യും വിതരണം ചെയ്തു

ജീവനി പദ്ധതിയുടെ ഭാദമായി കൃഷിഭവന്‍ കുന്ദമംഗലം സൗജന്യ വിത്തുകളും തൈയ്യും വിതരണം ചെയ്തു. കൊറോണ കാലഘട്ടത്തില്‍ കൃഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കുമാണ് വിതരണം ചെയ്തത്. 3700 ഓളം തൈകളും 1300 ഓളം പച്ചക്കറി വിത്തടങ്ങിയ കിറ്റുമാണ് വിതരണം ചെയ്തത്. കൃഷിഭവന്‍ വഴി വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ 23 വാഡിലെയും മെമ്പര്‍മാര്‍ മുഖേനയാണ് വിതരണം. തക്കാളി, വഴുതന, പയര്‍, പച്ചമുളക്, പാവക്ക തുടങ്ങിയവായാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് സ്ഥാന്റിങ് കമ്മറ്റി ചെയര്‍മാൻ ടി.കെ ഹിതേഷ് കുമാറിന് […]

Local

കുന്ദമംഗലത്ത് പോലീസ് പരിശോദന ശക്തമാക്കി

കുന്ദമംഗലം;കുന്ദമംഗലത്ത് ലോക്ഡൗണ്‍ ലംഘിച്ച് അനധികൃതമായി പുറത്തിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ പോലീസ് പരിശോദന ശക്തമാക്കി. ബസ് സ്റ്റാന്റിന് മുന്‍പില്‍ ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കാനായി പുറത്തിറങ്ങേണ്ടവര്‍ കരുതേണ്ട സത്യവാങ്മൂലം പരിശോദിച്ച ശേഷമാണ് ആളുകളെ വിടുന്നത്. കടുത്ത വെയിലത്ത് പോലീസും മറ്റും ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ ഇവരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പലരും അനാവശ്യമായി പുറത്തിറങ്ങിയതോടെയാണ് പരിശോദന ശക്തമാക്കിയത്. ആരും സത്യവാങ്മൂലം തയ്യാറാക്കാന്‍ പോലും ശ്രമിക്കുന്നില്ല എന്നും വലിയ അലംഭാവമാണ് ഈ കാര്യത്തില്‍ ഇപ്പോഴും തുടരുന്നതെന്നും പോലീസ് പറഞ്ഞു.

Local

ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചു

കുന്ദമംഗലം ആലിയ മെഡിക്കല്‍സില്‍ മരുന്നുവാങ്ങാനെത്തിയ ആള്‍ക്ക് വിറയലും തലകറക്കവും വന്നതിനെത്തുടര്‍ന്ന് തുണയായി ഫയര്‍ ഫോഴ്‌സ്. ആലിയ മെഡിക്കല്‍സില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ ഇയാള്‍ വീഴാന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട മെഡിക്കല്‍ സ്റ്റോറിലെ മുജീബ് ഉടന്‍ കുന്ദമംഗലം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും വെള്ളിമാട്കുന്ന് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പോലീസുകാരായ രാജേഷ് കുമാർ, ബിനേഷ് എം.കെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിൽ വെള്ളിമാട്കുന്ന് ഫയർ റെസ്‌ക്യ ഉദ്യോഗസ്ഥരായ ബിനീഷ്എൻ, മുഹമ്മദ് സാനിജ്,വിജിൻ വിനു ഫയർ ആംബുലൻസിൽ ഇയാളെ കോളേജിലേക്ക് കൊണ്ടുപോയി.

Local

വകുപ്പ് തല അന്വേഷണത്തിന് നടപടിയായി; വൈറ്റ് ഗാര്‍ഡ് മെഡിചെയ്ന്‍ പുനഃരാരംഭിക്കും; യൂത്ത് ലീഗ്

മലപ്പുറം: യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരെയും പോലീസ് അകാരണമായി കേസെടുക്കുകയും സന്നദ്ധ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത് പുന:രാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയും അദ്ദേഹം ഉന്നത പോലീസ് ഉദ്യോസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും, നേരത്തെ ഉണ്ടായ സംഭവങ്ങളില്‍ വകുപ്പ് തല അന്വേഷണം നടത്തി നടപടി […]

error: Protected Content !!