International Kerala News

ഹൃദയം തൊട്ടറിഞ്ഞ് യു എ ഇ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ്

യു എ ഇ : കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം കുറിപ്പ് വൈറലായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലയത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് കുറിപ്പ് തയ്യാറാക്കിയത് 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സഹായത്തിനെത്തിയ വ്യക്തിയ്ക്ക് ആവിശ്യമായ ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകിയ ജമാൽ എന്ന വ്യക്തിയോട് നന്ദി പ്രകടനം നടത്തവേ കുടുംബംഗങ്ങൾക്ക് ജമാൽ […]

Kerala News

സാമൂഹിക അകലം പാലിച്ച് സർവീസ് നടത്താൻ സാധിക്കില്ല : ബസ്സുടമകൾ

തിരുവനന്തപുരം : ലോക്ക് ഡൗൺ അവസാനിച്ചാലും പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കാൻ സാധിക്കില്ലെന്ന് ബസ്സ് ഉടമകൾ. കോറോണക്ക് മുൻപ് തന്നെ നഷ്ടത്തിൽ സർവീസുകൾ നടത്തി വരികയാണെന്നും സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള യാത്ര സാധ്യമല്ലെന്നുമാണ് ബസ്സുടമകൾ പറയുന്നത്. ഇതിനെ തുടർന്ന് ബസ്സുടമകൾ സർക്കാരിന് സ്റ്റോപ്പ്പേജിന് അപേക്ഷ നൽകി. വരുന്ന മൂന്നു മാസത്തേക്ക് വാഹനങ്ങൾ നിരത്തിലിറക്കാൻ സാധ്യമല്ലായെന്നും രണ്ടു പേർ ഇരിക്കേണ്ട സീറ്റിൽ ഒരാൾ യാത്ര ചെയ്യാൻ പാടുള്ളു എന്ന നിലപാടും വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമെന്നും അപേക്ഷയിൽ […]

National

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 23,077; മരണം 718

ഇന്ത്യയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 23,077 ആയി. വെള്ളിയാഴ്ച 921 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 718 പേര്‍ മരിക്കുകയും 4,748 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ 6430 പേര്‍ക്കാണ് രോഗബാധയുള്ളത്. 283 മരണവും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്. 2376 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗംപിടിപ്പെട്ടത്. 112 പേര്‍ മരിച്ചു. 258 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. മധ്യപ്രദേശില്‍ 80 പേര്‍ മരിച്ചു. […]

Kerala News

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു: ആരോഗ്യമന്ത്രി

കോഴിക്കോട് : കോവിഡ്‌ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . കുഞ്ഞിന്‌ ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ സംസ്‌ക്കാരം കോവിഡ്‌ ചട്ടങ്ങൾ പാലിച്ച്‌ നടത്തു. ഹൃദയാഘാതമാണ് മരണ കാരണം. മഞ്ചേരി സ്വദേശികളുടെ മകൾ നൈഹ ഫാത്തിമയാണ്‌ മരിച്ചത്‌. കുഞ്ഞിന്‌ എവിടെ നിന്നാണ്‌ രോഗം പകർന്നതെന്ന്‌ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണെന്നും‌. രോഗബാധിതനായ ബന്ധു കുഞ്ഞുമായി അടുത്തിട […]

വിവധ ആയുര്‍വേദ ഡിസ്‌പെന്‍സറിയികളില്‍ ആയുര്‍ രക്ഷാ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കുന്നമംഗലം NHM ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷാ ക്ലിനിക്ക് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ നിർദേശപ്രകാരം ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ആയുർ രക്ഷാ,സുഖായുഷ്യം എന്നി ക്ലിനിക്കിന്റെ ഉദ്ഘാടനം 23/04/2020 11 മണിക്ക് മെഡിക്കൽ ഓഫീസർ ഡോ. ശീതൾ ഇന്റെ നേതൃത്വത്തിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത്‌ NHM AYUSH ആയുർവേദo ഡിസ്പെൻസറിയിൽ വെച്ച് നടന്നു. കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ രോഗ പ്രതിരോധ മരുന്നുകൾ ഡിസ്പെൻസറി യില് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബഹുമാനപ്പെട്ട ജില്ല പഞ്ചയത്ത് […]

News

നീണ്ട 47 ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ തുടർച്ചയായ രണ്ടു ഫലങ്ങൾ നെഗറ്റീവ് പത്തനംതിട്ടയ്ക്ക് ആശ്വാസം

പത്തനംതിട്ട : കഴിഞ്ഞ 45 ദിവസത്തെ നീണ്ട ചികിത്സയ്‌ക്കൊടുവിൽ പത്തനംതിട്ട സ്വദേശിയുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് . സംസ്ഥാനത്തിനേറെ ആശങ്ക പുലർത്തിയിരുന്ന 62 കാരിയുടെ ഇരുപതാമത്തെ പരിശോധന ഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് വീണ്ടും നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് രോഗ ബാധിതയായ ഇവരുടെ മകളുടെ ഫലം നെഗറ്റീവ് ആവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു. കേരളത്തിൽ ആദ്യ കോവിഡ് […]

Local

കുട്ടി കൊലപാതകത്തിന്റെ മന:ശ്ശാസ്ത്രം; ഡോക്ടര്‍ പി.എന്‍ സുരേഷ് കുമാര്‍ എഴുതുന്നു

മാനുഷിക മൂല്യങ്ങള്‍ക്ക് അല്പം പോലും വില കല്‍പ്പിക്കാത്ത തികച്ചും യാന്ത്രികമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഇവിടെ മനുഷ്യ ബന്ധങ്ങള്‍ക്ക് വിലയില്ല, ദയയില്ല, സഹാനുഭൂതിയില്ല, സാഹോദര്യമില്ല, എവിടേയും സ്വാര്‍ത്ഥത മാത്രം. സ്വന്തം സ്വന്തം കാര്യം സാധിച്ചെടുക്കാന്‍ ആരെയും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസാക്ഷിയില്ലാത്ത മൃഗതുല്യമായ സമൂഹമായി മനുഷ്യന്‍ ഇന്ന് മാറിയിരിക്കുന്നു. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് രണ്ട് ദിവസം മുമ്പ് സംഭവിച്ച അതിക്രൂരമായ കുട്ടികൊലപാതകം. ഇതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോേള്‍ മിക്കവാറും തുടക്കം അവനവന്റെ വീടുകളില്‍ നിന്നു […]

Kerala News

കോവിഡ് ചികിത്സയിലായിരുന്ന നാല് മാസമുള്ള പിഞ്ചു കുഞ്ഞ് മരണപ്പെട്ടു

കോഴിക്കോട് : കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ് മരണപെട്ടത്, ഇതോടെ സംസ്ഥാനത്ത് മരണം മൂന്നായി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച മഞ്ചേരിയിലെ രണ്ട് ഡോക്ടർമാർ നിരീക്ഷണത്തിലാണ് ന്യുമോണിയ ബാധിച്ച കുഞ്ഞ് ജന്മനാ ഹൃദ് രോഗിയാണ്. രോഗം എവിടെ നിന്നും വന്നെന്നുള്ള കാര്യത്തിൽ വ്യകതമായിട്ടില്ല. കുഞ്ഞിന്റെ ബന്ധു വിദേശത്ത് നിന്നും […]

Kerala News

സംസ്ഥാന അതിർത്തി കടന്ന അധ്യാപികയ്ക്കും ഇവരെ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനുമെതിരെ കേസ്

തിരുവനന്തപുരം : ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനം കടന്ന് തിരുവനന്തപുരം കേന്ദ്ര വിദ്യാലയ അദ്ധ്യാപികയ്ക്കെതിരെയും സഹായത്തിനായി കൂട്ടുനിന്ന എക്സൈസ് ഉദ്യോഗസ്ഥനെതിരെയും കേസെടുത്തു. എക്സൈസ് പോലീസ് ഡിപ്പാർട്മെന്റിലുള്ള മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ആയിരുന്നു അദ്ധ്യാപിക വയനാട് വഴി അതിർത്തി കടന്നത് അധ്യാപിക സഹായിച്ചവരെ കണ്ടെത്താൻ സംഭവമറിഞ്ഞ ഉടൻ കളക്ടർ വിവരം നൽകിയിരുന്നു. നിലവിൽ രാജ്യത്ത് അന്തർ സംസ്ഥാന യാത്ര നിരോധനം നില നിൽക്കെയായിരുന്നു ഈ ലംഘനം പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യ പത്രത്തോട് കൂടി യാതൊരു വിധ പരിശോധനയും കൂടാതെ സർക്കാരിന്റെ […]

Kerala

സംസ്ഥാനത്ത് പത്തു പേർക്കു കൂടി ഇന്ന് കോവിഡ്-19

സംസ്ഥാനത്ത് പത്തു പേർക്കു കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേർ രോഗമുക്തരായി. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

error: Protected Content !!