Local News

നാടിന് പ്രവാസിയുടെ കൈത്താങ്ങ്

കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവരാണ് പ്രവാസികൾ എന്നാൽ ആ കഷ്ടതയിലും തന്റെ കഴിവിന്റെ പരമാവധി സഹായം നാടിന് നല്കാൻ തയ്യാറായി മുൻപോട്ട് വരികയാണ് പ്രവാസിയായ ചേരിഞ്ചാൽ ചാനത്ത് താഴത്ത് സ്വദേശി മുസ്തഫ. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 15, 19 വാർഡിലെ വിവിധ ഭാഗങ്ങലായി ആവിശ്യ സാധനങ്ങൾ അടങ്ങിയ റംസാൻ കിറ്റ് വിതരണം ഇദ്ദേഹത്തിന്റെ സഹായത്തോടെ നടക്കുകയാണ്. കിറ്റ് വിതരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മുസ്തഫയുടെ മകളായ അശ്മിലയാണ്. നേരത്തെയും ഇത്തരം സഹായങ്ങൾക്ക് മുൻപിട്ടറങ്ങിയ ഇദ്ദേഹം രണ്ടാം ഘട്ടമാണ് കിറ്റുകൾ […]

News

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്കും രോഗം പിടിപെട്ടിരിക്കുന്നത്. സ്ഥാനത്ത് ഇന്ന് 15 പേര്‍ക്കും രോഗം നെഗറ്റീവായിട്ടുണ്ട്.

Local

സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക; ബിജെപി സമരം നടത്തി

സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക എന്ന ആവിശ്യം ഉന്നയിച്ച് BJPഐഐഎംകെ ഏരിയ സമരം നടത്തി. ജില്ലാ സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ സമരം ഉദ്ഘാടനം ചെയ്തു .അരിംമ്പൂര് ബൈജു, അരുണ്‍മാധവ്, ഗരുഢപ്പൊയില്‍ ബൈജു, വി പി ബൈജു എന്നിവര്‍ പങ്കെടുത്തു കേരളം കണ്ട സമര്‍ത്ഥമായ അഴിമതികളിലൊന്നാണ് സ്പിംഗ്ലര്‍ കരാര്‍ പ്രതിസന്ധിയിലായ ഒരു ജനതയെ വഞ്ചിക്കാനുള്ള നീചശ്രമമാണ് നടന്നിട്ടുള്ളത്. ആധാര്‍ ,എന്‍ പി ആര്‍ വിഷയങ്ങളില്‍ സ്വകാര്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരുടെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുകയാണ്. മുഖ്യമന്ത്രിക്കും മകളുടെ IT […]

Local

സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക; ബിജെപി സമരം നടത്തി

സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക എന്ന ആവിശ്യം ഉന്നയിച്ച് BJPഐഐഎംകെ ഏരിയ സമരം നടത്തി. ജില്ലാ സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ സമരം ഉദ്ഘാടനം ചെയ്തു .അരിംമ്പൂര് ബൈജു, അരുണ്‍മാധവ്, ഗരുഢപ്പൊയില്‍ ബൈജു, വി പി ബൈജു എന്നിവര്‍ പങ്കെടുത്തു

Kerala Local

മക്കൾക്കൊരു കിറ്റ് മാതൃകയായി കൊളായ് എ.എൽ.പി.സ്കൂൾ

കുന്ദമംഗലം : കൊറോണ 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദുരിതം നേടുകയാണ് സംസ്ഥാനം. ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു നൽകി മാതൃകയാവുകയാണ് കൊളായ് എ.എൽ.പി.സ്കൂൾ. എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കൊളായി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ആവിശ്യ സാധനമടങ്ങിയ കിറ്റുകൾ നൽകുകയാണ് അധികൃതർ.”കുട്ടികൾക്കൊരു കിറ്റെന്ന” പദ്ധതി അഭിനന്ദനാർഹമാണ്. 90 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായം ലഭ്യമാകുക. പ്രധാനധ്യാപിക കെ. അജിതകുമാരിയുടെ നേതൃത്വത്തിൽ മറ്റു അദ്ധ്യാപിക അധ്യാപകമാർ ചേർന്നാണ് കുട്ടികളുടെ വീടുകളിൽ എത്തി […]

Local

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ വീണ്ടും വ്യാജമദ്യവേട്ട :170 ലിറ്റർ വാഷ് കണ്ടെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 170 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കുരുവട്ടൂർ പയമ്പ്ര ഭാഗത്ത് നിന്ന് മൂന്ന് ബാരലുകളികളിലായി സൂക്ഷിച്ച 170ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്.തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോബ്.പി, അജിത്ത്.പി, ഷിബു.എം എന്നിവർ പങ്കെടുത്തു.ലോക്ക് ഡൗണിനെ തുടർന്ന് ഇവിടങ്ങളിൽ വ്യാജവാറ്റ് സജീവമാണ് എന്ന വിവരം ലഭിച്ചതിന്റെ […]

Local News

കോടഞ്ചേരിയിൽ കർശന പരിശോധന

കോഴിക്കോട് : കോടഞ്ചേരി മൈക്കാവിൽ നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ കർശന പരിശോധന. രണ്ടു വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ നിരത്തിലിറങ്ങാതെയും ആവിശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന ചുരുങ്ങിയ കടകൾ തുറന്നും പ്രദേശവാസികൾ അധികൃതരുടെ നടപടിയ്‌ക്കൊപ്പം ചേർന്നു . 13, 14 വാർഡുകളിലാണ് ജനങ്ങളുടെ സുരക്ഷയും ജാഗ്രതയും കണക്കിലെടുത്ത് ജില്ലാ അധികൃതർ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഈ വാർഡുകളിലെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ആവശ്യവസ്തുക്കളുടെ വിതരണത്തിനു വരുന്ന വാഹനങ്ങൾക്ക് നിരോധനമില്ല.

Local

അനധികൃത മത്സ്യവിൽപന നിർത്തിവെപ്പിച്ചു

കോഴിക്കോട് വെള്ളയിൽ ഫിഷ് ലാൻ്റിങ് സെൻ്ററിൽ നടന്നുവന്നിരുന്ന അനധികൃത മത്സ്യവിൽപന ഫിഷറീസ്  വകുപ്പ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി.ഡയറക്ടർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് നടപടി.  കോവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല മത്സ്യബന്ധന തുറമുഖങ്ങൾ വഴി നിയന്ത്രിത മത്സ്യവിപണനം  മാത്രം നടത്തണമെന്നാണ്  സർക്കാർ ഉത്തരവ്.  മത്സ്യബന്ധനം കഴിഞ്ഞ് ഇന്നലെ (ഏപ്രിൽ 23) പുലർച്ചെ  വെള്ളയിൽ ഫിഷ് ലാൻ്റിങ് സെൻ്ററിലെത്തിയ വള്ളങ്ങൾക്ക് അധികൃതർ ടോക്കൺ നൽകി പുതിയാപ്പ തുറമുഖത്തേക്ക് വിൽപ്പനക്കായി അയച്ചു.  […]

Local News

സ്പ്രിംക്ലർ ലാവ്ലിനു ശേഷം നടന്ന വലിയ അഴിമതി – യൂത്ത് കോൺഗ്രസ്

കുന്ദമംഗലം : ആരോഗ്യ വിവരം എൻ്റെ സ്വകാര്യതയാണ് അത് തൂക്കി വിറ്റ നടപടി അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സ്പ്രിംക്ലർ കമ്പനിക്ക് പൗരൻ്റെ ആരോഗ്യ വിവരങ്ങൾ ചോർത്തി കൊടുത്ത് അഴിമതിക്ക് നേത്യത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല സി പി ഐ യും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് യുത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ‘ഉദ്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി എം […]

Local

മലബാറില്‍ ആദ്യം, സിഎ, സിഎംഎ, സിഎസ് ക്യാമ്പസ്

മലബാറില്‍ ആദ്യമായി + 2 / ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള ഉന്നതതല ഉപരിപഠന കോഴ്‌സുകളായ CA CMA CS എന്നീ പ്രൊഫഷണല്‍ കോഴ്‌സുകളുടെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് സെന്റര്‍ മുക്കത്തും . ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള കൊമേഴ്‌സ് ഉപരിപഠന കോഴ്‌സുകളാണ് CA CMA CS . ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ പ്രൊഫഷണല്‍ അസിസ്റ്റന്‍സും ശാന്തമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയാണ് ഇന്‍സൈറ്റ് ഇന്‍സ്റ്റ്യൂട്ട് . മിതമായ ഫീസില്‍ താമസ സൗകര്യത്തോടു കൂടിയുള്ള ക്യാമ്പസില്‍ Individual […]

error: Protected Content !!