സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക എന്ന ആവിശ്യം ഉന്നയിച്ച് BJPഐഐഎംകെ ഏരിയ സമരം നടത്തി. ജില്ലാ സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ സമരം ഉദ്ഘാടനം ചെയ്തു .അരിംമ്പൂര് ബൈജു, അരുണ്‍മാധവ്, ഗരുഢപ്പൊയില്‍ ബൈജു, വി പി ബൈജു എന്നിവര്‍ പങ്കെടുത്തു
സ്പ്രിംഗ്‌ളര്‍ അഴിമതിക്കാരെ തുറങ്കിലടക്കുക; ബിജെപി സമരം നടത്തി

