സ്പെഷൽ സ്ക്വാഡ് റെയ്ഡ്; വ്യാജമദ്യ നിർമാണത്തിന് കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ വ്യാജമദ്യ നിർമാണം നടത്തുന്നതിനെ ചേളന്നൂർ പള്ളിത്താഴം തായോളി മീത്തൽ സാമി എന്നയാളുടെ പേരിൽ കേസെടുത്തു.സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിക്കുറ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാളെ കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ ‘തത്സമയം അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല, 80 ലിറ്റർ വാഷും വാറ്റ് പാത്രങ്ങളും ഗ്യാസ് സ്റ്റൗവ്യം […]

Local

സുപ്രീം കോടതി | പരാമർശങ്ങൾ കേന്ദ്ര സർക്കാർ ദുരുപയോഗപ്പെടുത്തും: യു സി രാമൻ

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. പട്ടിക വിഭാഗങ്ങളിൽ തന്നെ സമ്പന്നരും ഉന്നതരുമുണ്ടെന്നും സംവരണത്തിൽ മാറ്റം വരുത്തണമെന്നുമുള്ളതും പട്ടിക വിഭാഗങ്ങളിലെ സമ്പന്നർ അർഹരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഒരു കേസിൽ വാദം കേൾക്കവേ പരാമർശിച്ച് പോയത്. ഇതെല്ലാം തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് മുൻ എംഎൽഎയും ഇന്ത്യൻ യൂനിയൻ ദളിത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ യു […]

News

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ്19

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയവും കൊല്ലവും മൂന്നു പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Kerala Local

കോഴിക്കോട്- മലപ്പുറം അതിര്‍ത്തി മുക്കം പോലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കല്ലിട്ട് അടച്ചു. ജാഗ്രത നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതെ അതിർത്തി കടന്നു വരുന്നത് ശ്രദ്ധയിൽ പെട്ട മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത് .വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നി അതിർത്തി പങ്കിടുന്ന മേഖലകളാണ് കല്ലിട്ടടച്ചത്. മുക്കം സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് […]

International

പിടിവിടാതെ കോവിഡ് ലോകത്ത് മരണം 1,97,082

ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് .ഇതുവരെ 1,97,082 പേരാണ് ആകെ മരിച്ചത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരണപെട്ടത്. ഇതുവരെ രോഗമുക്തി നേടിയത് 775,986 പേരാണ് . 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യം രോഗം സ്ഥിരീകരിച്ച ചൈനയിൽ […]

Local

ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയില്‍

കോഴിക്കോട് : ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയില്‍. 19 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസാണ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ് പ്രതിക്കുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആകട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടക്കാവ്, ബാലുശ്ശേരി സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ഡോം സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് ആഴ്ചയില്‍ അധികമായി ഇത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ […]

Kerala News

കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടൻ രവി വള്ളത്തോള്‍ അന്തരിച്ചു

ടി എൻ ഗോപിനാഥൻ നായരുടെ മകനും പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനുമായ ചലച്ചിത്ര- സീരിയല്‍ നടൻ രവി വള്ളത്തോള്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖകാരണം കുറച്ച് നാളായി അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ അഭിനേതാവാകുന്നത്. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു […]

News

കോഴിക്കോട് കനത്ത സുരക്ഷ

കോഴിക്കോട് : തമിഴ് നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇദ്ദേഹത്തെ പാർപ്പിച്ച അഗതി മന്ദിരത്തിലെ 90 പേരെയും കോറന്റൈൻ ചെയ്തു കഴിഞ്ഞു. തമിഴ് നാട് സ്വദേശിയെ സുരക്ഷിത മേഖലയിലേക്ക് എത്തിച്ച സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ സി ഐയും നിലവിൽ നിരീക്ഷണത്തിലാണ് . ഇദ്ദേഹം മാധ്യമ പ്രവർത്തകർ അടക്കം പലരുമായി ബന്ധപ്പെട്ടിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് സമീപത്തെ സ്കൂളിൽ ആരംഭിച്ച അഗതി കേന്ദ്രം ജില്ലാ ഭരണകൂടം കോവിഡ് […]

Kerala

മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ല; ടിപി രാമകൃഷ്ണന്‍

മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ല. േ വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണ്. വെയര്‍ഹൗസുകളില്‍ ബവ്‌റിജസിലെ പോലെ മദ്യം വില്‍ക്കുമെന്ന് അനാവശ്യസംശയങ്ങള്‍ വേണ്ട. കന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. വിത്‌ഡ്രോവല്‍ സിഡ്രോം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യലഭ്യമാക്കുന്ന തീരുമാനപ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ […]

Kerala Local News

കുന്ദമംഗലം ന്യൂസ് ഡോട് കോം ഇംപാക്‌ട് വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവം അധികൃതരുടെ ഇടപെടൽ :

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തിൽ അധികൃതരുടെ ഇടപെടൽ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത ഇന്ന് കുന്ദമംഗലം ന്യൂസ്.കോം നൽകിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് ജില്ലാ സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് സംഭവത്തിൽ അന്വേഷണത്തിന് […]

error: Protected Content !!