National

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 23,077; മരണം 718

ഇന്ത്യയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 23,077 ആയി. വെള്ളിയാഴ്ച 921 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 718 പേര്‍ മരിക്കുകയും 4,748 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ 6430 പേര്‍ക്കാണ് രോഗബാധയുള്ളത്. 283 മരണവും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്. 2376 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗംപിടിപ്പെട്ടത്. 112 പേര്‍ മരിച്ചു. 258 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.

മധ്യപ്രദേശില്‍ 80 പേര്‍ മരിച്ചു. 1699 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 മരണം റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 27 ഉം തമിഴ്നാട്ടില്‍ 20 കര്‍ണാടകയില്‍ 17 ഉം പേര്‍ മരിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!