Kerala News

സംസ്ഥാന അതിർത്തി കടന്ന അധ്യാപികയ്ക്കും ഇവരെ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനുമെതിരെ കേസ്

തിരുവനന്തപുരം : ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനം കടന്ന് തിരുവനന്തപുരം കേന്ദ്ര വിദ്യാലയ അദ്ധ്യാപികയ്ക്കെതിരെയും സഹായത്തിനായി കൂട്ടുനിന്ന എക്സൈസ് ഉദ്യോഗസ്ഥനെതിരെയും കേസെടുത്തു. എക്സൈസ് പോലീസ് ഡിപ്പാർട്മെന്റിലുള്ള മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ആയിരുന്നു അദ്ധ്യാപിക വയനാട് വഴി അതിർത്തി കടന്നത് അധ്യാപിക സഹായിച്ചവരെ കണ്ടെത്താൻ സംഭവമറിഞ്ഞ ഉടൻ കളക്ടർ വിവരം നൽകിയിരുന്നു. നിലവിൽ രാജ്യത്ത് അന്തർ സംസ്ഥാന യാത്ര നിരോധനം നില നിൽക്കെയായിരുന്നു ഈ ലംഘനം

പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യ പത്രത്തോട് കൂടി യാതൊരു വിധ പരിശോധനയും കൂടാതെ സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ ആണ് ഇവരെ അതിർത്തി കടത്തിയിരുന്നത് . ശേഷം ഭർത്താവിനൊപ്പം ഡൽഹിയിലേക്ക് കടന്നു കളഞ്ഞുവെന്നാണ് സൂചന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!