കാരന്തൂർ തിരുത്തി പള്ളി മീത്തൽ എം.ദിലീഷ് (50) കോവിഡ് ബാധിച്ച് മരണപെട്ടു

കുന്ദമംഗലം: കാരന്തൂർ തിരുത്തി പള്ളി മീത്തൽ എം.ദിലീഷ് (50) കോവിഡ് ബാധിച്ച് മരണപെട്ടു. അച്ചൻ: മാടക്കുനി അപ്പു അമ്മ: സീമന്തിനി ഭാര്യ: ബിജി മക്കൾ: പ്രണവ് ,സൗരവ്, സഹോദരങ്ങൾ: അനീഷ്, സുധീഷ് (ദേശാഭിമാനി, തിരുവനന്തപുരം ), ജോ തിഷ്കുമാർ

National News

കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിൽ എടുത്ത് ചാടി മകള്‍

രാജസ്ഥാനില്‍ കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയില്‍ ചാടി മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. 70 ശതമാനം പൊള്ളലേറ്റതായി കോട്‌വാലി പോലീസ് പറഞ്ഞു.രാജസ്ഥാനിലെ ബാർമെർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ദാമോദർ ഷർദ എന്ന 73കാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ദാമോദറിന്റെ ശവസംസ്കാരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മകൾ ചന്ദ്ര ഷർദ ചിതയിലേക്ക് എടുത്തുചാടിയതെന്ന് പൊലീസ് അറിയിച്ചു. ദാമോദറിന്റെ മൂന്നു മക്കളിൽ ഇളയവളാണ് ചന്ദ്ര. പെട്ടെന്നു തന്നെ ചുറ്റും നിന്നവർ ചന്ദ്രയെ ചിതയിൽനിന്ന് […]

ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണനിരക്ക്, 24 മണിക്കൂറിനിടെ 131 മരണം; സര്‍വകക്ഷി യോഗം വിളിച്ച് കെജ്രിവാള്‍

  • 19th November 2020
  • 0 Comments

ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍. 24 മണിക്കൂറിനിടെ 131 മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 7486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷമായി. ആകെ 7943 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് പുതുതായി 660 ഐസിയു കിടക്കകള്‍ കൂടി ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍. 800 കിടക്കകളുള്ള കോച്ചുകള്‍ റെയില്‍വേ നല്‍കാമെന്ന് […]

തമിഴ്നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് (72) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു മരണം. ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ഒക്ടോബര്‍ 13-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂര്‍ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെത്തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സ്ഥാനമേറ്റ […]

കോവിഡ് മരണാനന്തര ചടങ്ങുകളുടെ മാര്‍ഗ നിര്‍ദേശങ്ങളിൽ മാറ്റം

  • 24th October 2020
  • 0 Comments

കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ചടങ്ങുകള്‍ക്ക് പാലിക്കേണ്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഇതു പ്രകാരം കോവിഡ് കാരണം മരിച്ച ആളെ ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി. മൃതദേഹങ്ങളില്‍ നിന്ന് കോവിഡ് ബാധ പടരാന്‍ സാധ്യതയുള്ളതിനാല്‍ നിശ്ചിത അകലം പാലിച്ചു വേണം കാണാന്‍. അതേസമയം മൃതദേഹത്തെ കുളിപ്പിക്കുന്നതൊഴികെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മതപരമായ ആചാരങ്ങള്‍ പ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതിയുണ്ട്.ചുംബിക്കുന്നതിനും വിലക്കേര്‍പെടുത്തി. സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. […]

കോവിഡ് സ്ഥിരീകരിച്ച പ്രമോദ് ദാസിന്റെ മൃതദേഹം സംസ്കരിച്ചു

  • 23rd October 2020
  • 0 Comments

കുന്ദമംഗലത്ത് മരിച്ച ഓട്ടോ ഡ്രൈവർ പ്രമോദ് ദാസിന് പോസ്റ്റ് മോർട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. സുധീഷ് കുരിക്കത്തൂരിന്റെ നേതൃത്വത്തിൽ ഡി വൈ എഫ് യൂത്ത് ബ്രിഗേഡ് അതുൽ രാജ് ,രംജേഷ് കാരന്തൂർ ,അശ്വിൻ കുരിക്കത്തൂർ ,അതുൽ ദാസ് , ആസാദ് ആംബുലൻസ് ഡ്രൈവർ സലിം പന്തീർ പാടം എന്നിവർ ചേർന്നാണ് ബോഡി ഏറ്റുവാങ്ങി മാവൂർ ശശ്മാശാനത്തിൽ സംസ്കരിച്ചത്.ഹെൽത്ത് ഇൻസ്‌പെക്ടർ സിപി സുരേഷ് ബാബു ആണ് മെഡിക്കൽ കോളേജിൽ നിന്നും ബോഡി […]

information

രാജ്യത്ത് 55,838 പേർക്ക് കൂടി രോഗം; ഒറ്റ ദിവസത്തിനിടെ 702 മരണം

  • 22nd October 2020
  • 0 Comments

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി. ഒറ്റ ദിവസത്തിനിടെ 702 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,16,616. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,15,812 പേർ ചികിത്സയിലാണ്. ഇതുവരെ 68,74,518 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ ആകെ രോഗബാധിതർ 16,17,658 ആയി. ആന്ധ്രാപ്രദേശിൽ 7,93,299 കേസുകളും കർണാടകയിൽ 7,82,773 കേസുകളും റിപ്പോർട്ട് […]

Kerala

കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവില്ല; മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു

  • 22nd October 2020
  • 0 Comments

കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സർക്കാറിന്‍റെ പുതിയ പ്രോട്ടോക്കോളും പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ലോകാരോഗ്യ സംഘടന നൽകുന്ന ഇളവുകൾ സംസ്ഥാനത്ത് ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം. കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കൾക്ക് അനുവാദം ലഭിക്കണമെന്നതാണ് മത സംഘടനകളുടെ ആവശ്യം. ഇങ്ങനെ ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നൽകാനുള്ള സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കണം. മൃതദേഹം കുളിപ്പിക്കൽ, മുടി […]

News

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 5th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 2111 പേരാണ് രോഗമുക്തി നേടിയത്. 11 പേര്‍ ഇന്ന് മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 40,168 സാമ്പിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് […]

News

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

  • 4th September 2020
  • 0 Comments

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ […]

error: Protected Content !!