Local News

കാരന്തൂർ തിരുത്തി പള്ളി മീത്തൽ എം.ദിലീഷ് (50) കോവിഡ് ബാധിച്ച് മരണപെട്ടു

കുന്ദമംഗലം: കാരന്തൂർ തിരുത്തി പള്ളി മീത്തൽ എം.ദിലീഷ് (50) കോവിഡ് ബാധിച്ച് മരണപെട്ടു. അച്ചൻ: മാടക്കുനി അപ്പു
അമ്മ: സീമന്തിനി
ഭാര്യ: ബിജി
മക്കൾ: പ്രണവ് ,സൗരവ്,
സഹോദരങ്ങൾ: അനീഷ്, സുധീഷ് (ദേശാഭിമാനി, തിരുവനന്തപുരം ), ജോ തിഷ്കുമാർ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!