മഴക്കാർ കാണുമ്പോൾ ആടുന്നത് മയിലല്ല മന്ത്രിയാണ്; മഴ പെയ്യാൻ വേണ്ടി പ്രാര്‍ത്ഥിക്കാം: സണ്ണി...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. ആകാശത്ത് കാർമേഘങ്ങൾ കാണുമ്പോൾ മയിലുകൾ നൃത്തം ചെയ്യുമെന്നാണ് ചൊല്ല്,...









