കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; തീരുമാനമായെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്ത് കമ്പനിയിലെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. കമ്പനി അധികൃതരുമായി നടത്തിയ അടിയന്തര ചർച്ചയിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടായതായി മന്ത്രി ബിന്ദു...









