ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍; വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞതിന് യുവതി ടിടിഇയെ...
ഷൊർണൂർ: ട്രെയിനിനുള്ളില്‍ ടിടിഇ ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നല്‍കിയത്. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സില്‍...









