കോഴിക്കോട് പാളയത്ത് യുവാവ് വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം. കോഴിക്കോട് പാളയത്താണ് സംഭവം. പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ബിജു...









