ദേവർകോവിലിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: തൊട്ടിൽപ്പാലം ദേവർകോവിലിൽ കാറപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. വയനാട് നിന്നും എടപ്പാളിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എടപ്പാൾ...









