ബാലൻസ് കണ്ട് അമ്പരന്ന് ബാങ്കും 82കാരനും; പെൻഷൻ വാങ്ങാനെത്തിയ വയോധികന്റെ അക്കൗണ്ടിൽ 759...
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടി. പതിനായിരമോ ലക്ഷമോ അല്ല. മറിച്ച്, 759 കോടി രൂപയുടെ ബാലന്‍സ് ആണ്...









