അർജന്റീനയെ ട്രോളി കേരള പോലീസ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി യുവാവ്
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ പരിഹസിച്ചുകൊണ്ട് കേരള പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവർക്ക് നൽകിയ...









