ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് കമൻ്റ്; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മണ്ണാറശാല സ്വദേശിയായ അനിൽ കുമാറിനെതിരെയാണ് നടപടി. ആയുധക്കേസിലെ പ്രതിയായ കിഷോർ എന്ന...








