കൽപ്പറ്റ: അതിതീവ്ര മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ അപകടമുണ്ടായ മേപ്പാടിയിൽ ഇന്നലെ 250 മില്ലിമീറ്റർ മഴയാണ്...
പുല്പള്ളി: വയനാട് മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടതായും, ഏഴ് പേരെ കാണാതായതായും, ഏഴ് പേർ ചികിത്സയിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഈ അപകടം അതീവ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം...
കൽപറ്റ: മണ്ണിടിച്ചില്‍ സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച...
വയനാട് മേപ്പാടിയിലെ തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടം നടന്നത്. പ്രദേശത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ്...
പുല്പള്ളി: വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്നും...
താമരശ്ശേരി: റിട്ടയേർഡ് സബ് ഇൻസ്പെക്ടറെ താമരശ്ശേരി കാരാടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ വീട്ടിൽ ടി.എം. ജോസഫ് (62) ആണ് മരണപ്പെട്ടത്....
താമരശ്ശേരി: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏകരൂൽ സ്വദേശി ഷിജുവിന്റെ (50) മൃതദേഹം കണ്ടെത്തി. ആവേലം ഭാഗത്തുനിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്. താമരശ്ശേരിയിൽ നിന്നും വാർക്കപ്പണി...
മലപ്പുറം വിരിപ്പാടം ഇടശ്ശരികോളനിയിൽ ലൈൻപോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരണപ്പെട്ടു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ ആയ സുരേഷ് ബാബുവാണ് മരിച്ചത്. വൈദ്യുതി ലൈൻ അഴിച്ചു മാറ്റുന്നതിനിടെ...
കുന്ദമംഗലം: കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മാണ്ടി കടവിലെ നിലവിലുള്ള വെന്റ് പൈപ്പ് പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തീക്കുനി റെസിഡൻസ് അസോസിയേഷൻ എംഎൽഎ...
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച നടപടി പരിശോധിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി...