നിർമ്മാണത്തിൽ ഗുരുത വീഴ്ചകൾ; ഊരാളുങ്കലിന്റെ നിയമസഭാ കരാറുകൾ റദ്ദാക്കി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ...









