കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം: സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്നാണ് മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം ആണ് മൊഴി...









