മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു
കോഴിക്കോട്: ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അഡ്വ. കെ ജയന്ത് എം.എല്‍.എ...








