‘കുട്ടികളെ അപമാനിച്ചിട്ടില്ല’; അധ്യാപകനെന്ന നിലയിലാണ് സംവദിച്ചത്; മുൻകൂർ ജാമ്യത്തിന് പോകില്ല’: കെ ടി...
കുട്ടികളെ അപമാനിച്ചിട്ടില്ലെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. കെ ടി ജലീൽ. കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിലാണ്. അവരിൽ പൊതുവായന കുറയുന്നത് ഒരു സാമൂഹ്യ...








