ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റ് പാറ്റേൺ ഗ്രൗണ്ടിൽ
കുന്ദമംഗലം: ആൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റ് കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽ നടത്തുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു.കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്...