കുന്ദമംഗലം നിയോജകമണ്ഡലം സമ്മേളനത്തിന് പതാക ഉയർന്നു
നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ ഇന്ന് കുന്ദമംഗലത്ത് വെച്ച് നടക്കുന്ന നിയോജകമണ്ഡലം മുസ്ലീം യൂത്ത്ലീഗ് സമ്മേളനത്തിന്റെ നഗരിയിൽ പതാകഉയർന്നു.സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കെ മൂസ്സ...
