ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാൻ്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ ‘കുട്ടി സഖാവ്’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പൂട്ടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ളവർ കമൻ്റ് ചെയ്തിരുന്നു.
‘കുട്ടി സഖാവ്’ പേജും പൂട്ടി മെറ്റ

