കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രാജിവെച്ചു
കുന്ദമംഗലം: യു.ഡി.എഫ് ധാരണ ഗ്രാമ പഞ്ചായത്തിന്റെആ രോഗ്യവിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മുസ്ലീം ലീഗിലെ ടി.കെ സൗദതൽസ്ഥാനം രാജിവെച്ചു. ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ൽ നിന്നും തിരഞ്ഞെടുക്കപെട്ട...