ദർശന റസിഡന്റ്സ് അസോസിയേഷൻ വാർഷിക കലാപരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ ഉത്ഘാടനം...
ചടങ്ങിൽ നേത്രദാനം നടത്താൻ തയ്യാറായ റസിഡണ്ട് സ് അംഗങ്ങളുടെ സമ്മതപത്ര കൈമാറ്റവും നടന്നു.ചടങ്ങിൽ പ്രസിഡണ്ട് കുഞ്ഞിമൊയ്തീൻ കുട്ടി അദ്ധ്യക്ഷൻ വഹിക്കുകയും , ജില്ലാ പഞ്ചായത്ത് മെമ്പർ രജനി...
