Trending

ദർശന റസിഡന്റ്സ് അസോസിയേഷൻ വാർഷിക കലാപരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ ഉത്ഘാടനം നടത്തി

ചടങ്ങിൽ നേത്രദാനം നടത്താൻ തയ്യാറായ റസിഡണ്ട് സ് അംഗങ്ങളുടെ സമ്മതപത്ര കൈമാറ്റവും നടന്നു.ചടങ്ങിൽ പ്രസിഡണ്ട് കുഞ്ഞിമൊയ്തീൻ കുട്ടി അദ്ധ്യക്ഷൻ വഹിക്കുകയും , ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷറ ,വാർഡ് മെമ്പർമാരായ ബൈജു , ബാബുമോൻ ,ഡോ :പ്രജീഷ് ,ബാപ്പു ഹാജി ,KP വസന്തൻ ,പ്രകാശൻ ,കൗലത്ത് ,സാജിത ഫൈസൽ ,പാറപ്പുറത്ത് രാജൻ ,ജൗഹർ ,ഐ.മുഹമ്മത് കോയ ,PK ഫൈസൽ , എന്നിവർ പ്രസംഗിച്ചു. സിക്രട്ടറി പ്രകാശൻ സ്വാഗതവും , ട്രഷറർ നൗഷാദ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!