KHSS UP പ്രീമിയർ ലീഗ് മത്സരം നടത്തി
കുന്ദമംഗലം: പഠനത്തോടൊപ്പം കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ആശയത്തിന്റെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ യു.പി.വിഭാഗം വിദ്യാർത്തികൾക്കായി നടത്തിയ ഇന്റർ ക്ലാസ് ഫുട്ബോൾ മത്സരം (KUPL)...