മിനി സിവിൽ സ്റ്റേഷൻ വാട്ടർ ടാങ്കിൽ വീണ സന്ദർശകന് രക്ഷകരായി ഭക്ഷ്യ സുരക്ഷ...
കുന്ദമംഗലം: നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കുന്നമംഗലം മിനി സിവിൽ സ്റ്റേഷന്റെ 5-ആം നിലയിലെ ഉപയോഗിച്ച് തുടങ്ങാത്ത വാട്ടർ ടാങ്കിൽ വീണ മരപ്പട്ടിയെ ഫോറെസ്റ്റ് റാപിഡ് റെസ്പോൺസ് സ്‌ക്വാഡ്,...

