സ്നേഹവും സാഹോദര്യവും വിളംബരം ചെയ്ത് സൗഹൃദ ജുമുഅ
കോഴിക്കോട് മാവൂര്‍ ലുഅ്ലുഅ് മസ്ജിദില്‍ വെളിയാഴ്ച പ്രാര്‍ഥനയിലെ പ്രഭാഷണം കേള്‍ക്കാനും നമസ്ക്കാരത്തിന് സാക്ഷികളാവാനും ഏതാനും സൗഹൃദ പ്രതിനിധികളെത്തിയത്. ചരിത്രകാരന്‍ ഡോ എം.ജി.എസ്. നാരായണന്‍, യു.കെ. കുമാരന്‍, കെ.പി.സി.സി...

