ഒളവണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് രണ്ടു് മേഖല കമ്മറ്റി കളിക്കി വിഭജിച്ചു
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്തായ ഒളവണ്ണ, പ്രവർത്തന സൗകര്യം മുൻനിർത്തി , ഒളവണ്ണ, പന്തീരാങ്കാവ് എന്നീ രണ്ടു് മേഖലകളാക്കി കമ്മറ്റി രൂപീകരിച്ചു.ദളി ദ് ലീഗ്...