Trending

പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം : പന്തീർപാടം സെഞ്ച്വറി ഹാളിൽ വെച്ച് നടന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തലം പാലിയേറ്റീവ് സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും ആവേശമായി.      കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലീന വാസുദേവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ.പി.കോയ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായഹിതേഷ് കുമാർ, അസ്മിജ, ആസിഫ തുടങ്ങിയവരും ബാബു നെല്ലൂളി, ഒ.ഹുസൈൻ, ജനാർദ്ദനൻ കളരിക്കണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുസ്തഫ,  ടി.കെ സൗദ, ഒ.സലീം, മെഡിക്കൽ ഓഫീസർ Dr ഹസീന കരീം, ഡോ: ഷറഫുദീൻ, ഡോ. മനു ലാൽ , ഡോ: സന്ധ്യ കുറുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ  സി.പി.സുരേഷ് ബാബു, പി.കെ രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു     കുന്ദമംഗലം എം.എൽ.എ അസ്വ.പി.ടി.എ റഹീം സ്നേഹസംഗമത്തിൽ സന്ദർശിച്ച് പങ്കാളികളുമായി സംസാരിച്ചു.  ശ്രീ. ഖാദർ മാഷുടെ നേതൃത്വത്തിൽ പ്രസിദ്ധരായ കലാകാരൻമാരുടേയും ആശ പ്രവർത്തകരുടേയും സംഗമത്തിൽ പങ്കെടുത്തവരുടേയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.    സ്നേഹസംഗമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഉപഹാരങ്ങളും നൽകി കൊണ്ടാണ് സംഗമം സമാപിച്ചത

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!