കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്തായ ഒളവണ്ണ, പ്രവർത്തന സൗകര്യം മുൻനിർത്തി , ഒളവണ്ണ, പന്തീരാങ്കാവ് എന്നീ രണ്ടു് മേഖലകളാക്കി കമ്മറ്റി രൂപീകരിച്ചു.ദളി ദ് ലീഗ് സംസ്ഥാന പ്രസിഡണ്ടു്യു.സി.രാമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട കമ്മറ്റി പ്രഖ്യാപനം നടത്തി.കെ.എസ് അലവി അധ്യക്ഷം വഹിച്ചു.എം.പി.മജീദ്.കെ.കെ.കോയ ഹാജി, സി.മരക്കാർ കുട്ടി, വി.പി.അബ്ദുൽ സലീം, ഹമീദ് മൗലവി, എം.പി.എം.ബഷീർ, ടി.പി. സാദിഖു് പ്രസംഗിച്ചു. മുസ്ലീം ലീഗിന്റെ പഴയ കാല നേതാവു് പൊയ്യേരി മമ്മദ് കോയ ഹാജിയെ മണ്ഡലം ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട ആദരിച്ചു.