Trending

കേരമിത്രം പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം 29 ന് ചാത്തമംഗലത്ത് ചാത്തമംഗലത്ത്

കുന്ദമംഗലം: കേരമിത്രം സൊസൈറ്റി നടപ്പിലാക്കുന്ന കേരമിത്രം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചാത്തമംഗലത്തെ കേരമിത്രം ജില്ലാ ഓഫീസിൽ വെച്ച് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞ ‘. തെങ്ങ് കൃഷിക്കാരുടെ മൂല്യശോഷണംകൊണ്ട് തെങ്ങ് കൃഷി ഉപേക്ഷിച്ചവരെ തിരിച്ച് കൊണ്ട് വരുന്നതിനും പുതിയ തൈകൾവെച്ച് തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര വിള ഉൽപ്പാദന വർദ്ധനവിന് വേണ്ട പരിപാലനവും തേങ്ങയുടെ അനുബന്ധ ജോലികൾക്ക് പ്രദേശത്തെ നിലവിലെ ആളുകളെ കണ്ടെത്തി കൃത്യമായ ജോലി സംവിധാനം ഉറപ്പ് നൽകുകയുമാണ് കേരമിത്രം പദ്ധതി. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബിജുപണിക്കശ്ശേരി, ജില്ലാ പ്രസിഡണ്ട് പ്രമോദ് മണ്ണടത്ത്, സുരേഷ്ബാബു, ടിപിആയിഷ എന്നിവർ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!