ഇന്ത്യയുടെ അപൂര്‍ണ ഭൂപടം; സാക്രട് ഹാര്‍ട്ട് സ്‌കൂളിലേക്ക് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി
ചൂലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കാശ്മീരിന്റെ ചിത്രമില്ലാത്ത ഇന്ത്യയുടെ അപൂര്‍ണ ഭൂപടം അച്ചടിച്ച് ഡയറി നല്‍കിയ വിഷയത്തില്‍ സാക്രട് ഹാര്‍ട്ട് സ്‌കൂളിലേക്ക് എസ്എഫ്‌ഐ യും എബിവിപിയും മാര്‍ച്ച് നടത്തി. ഡയറിയിലെ...






