മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒ.പി ടിക്കറ്റ് സംവിധാനം
കോഴിക്കോട്: ഇ- ഹോസ്പിറ്റല്‍/ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനത്തിന് തുടക്കമായി. ഇതു പ്രകാരം ഒപി ടിക്കറ്റില്‍ പുതിയ...








