കുന്ദമംഗലം: കുന്ദമംഗലത്ത് കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ദേശീയ പാതയിലേക്ക് ചേരുന്ന ഭാഗത്ത് ഈ ഭാഗം തകര്‍ന്ന് വാഹനങ്ങന്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള വഴിയായിരുന്നു ഇത്. തുടര്‍ന്ന പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പണി ആരംഭിക്കുകയായിരുന്നു.
കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത; പണി ആരംഭിച്ചു
