അനെർട്ടിൽ പ്രോജക്ട് എൻജിനീയർ: ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം

0
244

അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിലേക്ക് ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എൻജിനീയർമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദവും, ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിയവും അല്ലെങ്കിൽ റിന്യൂവബിൾ എനർജിയിൽ എംടെക്കുമാണ് വിദ്യാഭ്യാസ യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. അപേക്ഷഫോറവും, വിശദവിവരവും അനെർട്ടിന്റെ www.anert.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്.

LEAVE A REPLY

Please enter your comment!
Please enter your name here