തെരുവ് നായ ശല്യം; 16 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ആശങ്കയില്‍
മുക്കം: മുക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുസ്ത്രീകളും മൂന്നു മറുനാടന്‍ തൊഴിലാളികളും ഉള്‍പ്പെടെ 16 പേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മുഴുവന്‍ ആളുകളും മുക്കം പ്രാഥമികാരോഗ്യ...







