മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഹോം ഷോപ്പ് പദ്ധതിയിലേക്ക്
മടവൂര്‍ : ജില്ലയെ സമ്പൂര്‍ണ ഹോം ഷോപ്പ് ജില്ല യായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി...









