എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
മണാശ്ശേരി; മണാശ്ശേരി എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എം.എസ്.എഫ്. പ്രവര്‍ത്തകനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....









