മടവൂർ:രാംപൊയിൽ പുന്നടിച്ചാലിൽ രാധാകൃഷ്ണന്റെ മകൾ അർച്ചന (14) മരണപ്പെട്ടു.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്. അച്ഛൻ നരിക്കുനി KSEB ജീവനക്കാരനാണ്.
നരിക്കുനി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു.