മൂഴിക്കല്‍:മൂഴിക്കല്‍ കട്ടയാട്ട് പറമ്പത്ത് മാമുക്കോയ ഹാജിയുടെ ഭാര്യ ഇമ്പിച്ചായി ഷാബി മരണപ്പെട്ടു. മയ്യത്ത് നിസ്‌ക്കാരം ഉച്ചയ്ക്ക് ഒരുമണി ചെലവൂര്‍ പുളിക്കില്‍ ജുമാ മസ്ജിദില്‍.(മൂഴിക്കല്‍ ലക്കി കുടുബാംഗമാണ്)