കുന്ദമംഗലം ഭാഗത്ത് രണ്ട് വീടുകളിൽ കള്ളൻ കയറി ആഭരണങ്ങളും പണവും കവർന്നു.
കുന്ദമംഗലം:- കുന്ദമംഗലം പൂളക്കാംപൊയിൽ ഭാഗത്തെ രണ്ട് വീടുകളിൽ നിന്നാണ് പണവും ആഭരണങ്ങളും മോഷണം നടത്തിയത്.ഫൈസലിന്റ വീട്ടിൽ നിന്നാണ് നാല് പവൻ തൂക്കം വരുന്ന മാലയും 7000 രൂപയും...






