Local

എസ്.ആര്‍ ചന്ദ്രന്‍ മരണപ്പെട്ടു

കാരന്തൂര്‍: പ്രശസ്ത നാടക നടനും സാമൂഹിക സാംസ്‌കാരിക നായകനുമായ കല്ലറ കോളനിയില്‍ താമസിക്കും എസ്.ആര്‍ ചന്ദ്രന്‍(88) മരണപ്പെട്ടു. ഭാര്യ: ജാനകി മക്കള്‍: ഉമാനാഥന്‍, ഉഷാ റാണി, ഷീന,...
Local

കുന്ദമംഗലത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തല്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കുന്ദമംഗലം: ഇന്നലെ രാത്രി ഐഐഎം കോമ്പൗണ്ടില്‍ വച്ച് പുലിയെ കണ്ടതായി ടാക്‌സി ഡ്രൈവര്‍. ചേരിഞ്ചാലിലെ രാജേഷാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഐഐഎം പരിസരത്ത് ഓട്ടം കഴിഞ്ഞ്...
Local

കേരള മീഡിയ അക്കാദമി അഭിമുഖം ജൂലൈ 18ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ അഭിമുഖം ജൂലൈ 18 ന് നടത്തും.  ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍...
Local

ഒരു മാസത്തോളമായി ബൈക്ക് ഉപേക്ഷിച്ച നിലയില്‍

കുന്ദമംഗലം: കുന്ദമംഗലം മുക്കം റോഡിന് സമീപത്ത് ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തായി ഒവുചാലില്‍ ഒരു മാസമായി മോട്ടോര്‍ ബൈക്ക് അനാധമായി കിടക്കുന്നു. കെ.എല്‍ 04 സി 484...
Local

കക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടമൊരുങ്ങുന്നു

  കക്കോടി : കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത്  മൂന്നര കോടി രൂപ ചെലവിലാണ്  കെട്ടിടമൊരുക്കുന്നത്.  കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ...
Local

സീനിയോറിറ്റി മറി കടന്ന് നിയമനം;വാസ്തവവിരുദ്ധമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സീനിയോറിറ്റി മറി കടന്നു കൊണ്ടുളള നിയമനങ്ങള്‍ നടക്കുന്നുവെന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍  തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത ഒരു സംഘടനയുടെ പേരില്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു....
Local

റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ നവീകരണ പ്രവൃത്തി പൂര്‍ത്തികരിച്ച കാരന്തൂര്‍ തൈക്കണ്ടി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
Local

സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മ

കുന്ദമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങളും സാമ്പത്തികാധികാരങ്ങളും കവർന്നെടുക്കുകയും ത്രിതല പഞ്ചായത്ത് സംവിധാനത്തെ തകർക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ...
Local

ഉത്തമ കാര്‍ഷിക രീതികളില്‍ പരിശീലനം     കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം  10 ,11 ,12  തിയതികളില്‍ ഉത്തമ കാര്‍ഷിക രീതികള്‍...
Local

അക്ഷയ ജീവനക്കാര്‍ക്ക് ശില്‍പശാല നടത്തി

വടകര :റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ അക്ഷയ ജീവനക്കാര്‍ക്കുള്ള ശില്‍പശാല വടകര സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എംബ്ലോയിമെന്റ് ഓഫീസര്‍ സന്തോഷ്...
error: Protected Content !!