കുന്ദമംഗലം: കുന്ദമംഗലം മുക്കം റോഡിന് സമീപത്ത് ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തായി ഒവുചാലില്‍ ഒരു മാസമായി മോട്ടോര്‍ ബൈക്ക് അനാധമായി കിടക്കുന്നു. കെ.എല്‍ 04 സി 484 എന്ന നമ്പറിലുള്ള ഹീറോഹോണ്ട സ്‌പ്ലെന്റര്‍ ബൈക്കാണ് ഉപേക്ഷിച്ച നിലയിലുള്ളത്. ഒട്ടോ റിക്ഷ തൊഴിലാളികളാണ് ബൈക്ക് കണ്ടത്.