Local

എസ്.ആര്‍ ചന്ദ്രന്‍ മരണപ്പെട്ടു

കാരന്തൂര്‍: പ്രശസ്ത നാടക നടനും സാമൂഹിക സാംസ്‌കാരിക നായകനുമായ കല്ലറ കോളനിയില്‍ താമസിക്കും എസ്.ആര്‍ ചന്ദ്രന്‍(88) മരണപ്പെട്ടു.
ഭാര്യ: ജാനകി
മക്കള്‍: ഉമാനാഥന്‍, ഉഷാ റാണി, ഷീന, രാജേഷ്,
മരുമക്കള്‍: രാധ, പരേതനായ കൃഷ്ണന്‍, സന്തോഷ്.
ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് മാവൂര്‍ റോഡ് ശ്മശാനം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!