Local

ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

കൂന്ദമംഗലം: ദർശന റെസിഡൻസ് അസ്സോസിയേഷൻ SSLC +2 ,ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ വിജയികൾക്ക്സമ്മാനദാനംനൽകി.


ദർശന പ്രസിഡന്റ് കുഞ്ഞു മൊയ്‌ദീൻ കുട്ടി അച്ച ക്ഷത വനിച്ച,വാർഡ് മെമ്പർ ടി.കെസീനത് മെമ്പർ എം.വി ബൈജു കെ.പിവസന്തരാജ് പി കെ ‘ ബാപ്പു ഹാജി പ്രകാശൻ പാലക്കണ്ടി സംസാരിച്ചു പുത്തലത് നൗഷാദ് നന്ദി പറഞ്ഞു കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്‌ളാസ് യൂസഫ് മാസ്റ്റർ നടത്തി എ.എം വി.ഐI ആയി നിയമനം കിട്ടിയ എ കെ.വി മുനീറിനെ ചടങ്ങിൽ ആദരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!