Kerala kerala

പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് : പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ...
  • BY
  • 18th January 2025
  • 0 Comment
Kerala kerala

മണ്ണാര്‍ക്കാട് നബീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്: മണ്ണാര്‍ക്കാട് നബീസ കൊലപാതകക്കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കുറ്റക്കാര്‍. രണ്ടാംപ്രതി ഫസീല...
  • BY
  • 18th January 2025
  • 0 Comment
kerala Kerala

തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപം തിരിച്ചറിയല്‍ രേഖയും

തൃശൂര്‍: എരുമപ്പെട്ടി കടങ്ങോട് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍...
  • BY
  • 18th January 2025
  • 0 Comment
Kerala kerala

കൊണ്ടോട്ടി ഷഹാന മുംതാസ് മരണം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും വീട്ടുകാര്‍ക്കുമെതിരെ...
  • BY
  • 18th January 2025
  • 0 Comment
kerala Kerala

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയില്‍

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക...
  • BY
  • 18th January 2025
  • 0 Comment
kerala Kerala

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍: മൂന്ന് ഏജന്റുമാര്‍ കസ്റ്റഡിയില്‍

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടിയുമായി പൊലീസ്. യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഏജന്റുമാരായ എറണാകുളം...
  • BY
  • 18th January 2025
  • 0 Comment
Kerala kerala

ഷാരോണ്‍ വധക്കേസ്: ശിക്ഷ തിങ്കളാഴ്ച വിധിക്കും; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍; ശിക്ഷയില്‍ ഇളവ്...

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മയ്ക്ക്...
  • BY
  • 18th January 2025
  • 0 Comment
kerala Kerala Local

ഇരട്ട പോക്‌സോ കേസില്‍ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍

കുന്ദമംഗലം : വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ്. ശ്രീനിജ് ആണ് പിടിയിലായത്. പ്രതിയെ...
  • BY
  • 18th January 2025
  • 0 Comment
kerala Kerala kerala politics

സഹോദരിയുമായുള്ള സ്വത്തുതര്‍ക്കം; മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത്

തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തിലെ ഒപ്പ് ഗണേഷിന്റെ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു....
  • BY
  • 18th January 2025
  • 0 Comment
Kerala kerala

കല്‍പ്പറ്റയില്‍ വീണ്ടും പുലി ഇറങ്ങി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുല്‍പ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ്...
  • BY
  • 18th January 2025
  • 0 Comment
error: Protected Content !!